Top Storiesതലസ്ഥാനത്ത് സണ്ണി ലിയോണിയെ കൊണ്ട് വന്നുള്ള തകര്‍പ്പന്‍ ഫാഷന്‍ ഷോ; ആഡംബര ജീവിതവും ധൂര്‍ത്തും; എല്ലാം നിക്ഷേപകരുടെ പണം അടിച്ചുമാറ്റിയെന്ന് അറിഞ്ഞപ്പോഴേക്കും വിദേശത്തേക്ക് മുങ്ങി; ബെംഗളൂവില്‍ എത്തിയെന്ന രഹസ്യവിവരം കിട്ടിയതോടെ വട്ടമിട്ടുപിടിച്ചു; ഗോള്‍ഡന്‍വാലി നിധി തട്ടിപ്പ് മുഖ്യപ്രതി താര പിടിയില്‍; തോമസ് അടക്കം മറ്റുപ്രതികള്‍ ഒളിവില്മറുനാടൻ മലയാളി ബ്യൂറോ30 Oct 2025 5:15 PM IST